കൂട്ട് കൂടാന്‍ ഒരു കൂടുവേണം .........ക്കൂടെ ആരെങ്കിലും വേണം.........ഓര്‍ത്തിരിക്കാന്‍ കഴിയെണം......
ഓര്മ്മ്കള് മായാതെ നില്‍ക്കണം .........ഓമനിക്കാന്‍ ആയല്ലെങ്കിലും......... മിഴികള്‍ നനയാതിരിക്കണം........എന്നുമെന്നും....................
Tuesday, June 30, 2009
ഒരിറ്റു കണ്ണീര് മുള പൊട്ടിനില്ക്കയാണുഅതിന് പ്രതിബിംബത്തില്‍ കാണുന്നു ഞാന്‍ ഈ ഭൂമിയെ നശിപ്പിക്കും മല്‍സരങ്ങള്‍......... വെട്ടിപ്പിടിക്കുവാന്‍ മോഹിക്കുന്നവര്‍ തന് അക്രമങ്ങ്ങള്